Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ റിട്ടുകളും ലക്ഷ്യങ്ങളുമാണ്. ഇവയിൽ തെറ്റായത് ഏത്?

(i) മാൻഡമസ് - ഒരു ഉദ്യോഗസ്ഥൻ നിയമപരമായ കർത്തവ്യം ചെയ്യാത്തപ്പോൾ

(ii) കോവാറൻറോ - ഒരു വ്യക്തി അർഹതയില്ലാത്ത സ്ഥാനത്ത് ഇരിക്കുമ്പോൾ.

(iii) സെർഷ്യോറ്റി - ഒരു കീഴ്കോടതി അതിൻ്റെ അധികാര പരിധിക്കപ്പുറമുള്ള ഒരു കേസ് പരിഗണിക്കുമ്പോൾ

iv) ഹേബിയസ് കോർപ്പസ് . അനധികൃത തടങ്കലിനെതിരെ

Aii

Bi

Civ

Diii

Answer:

D. iii

Read Explanation:

ഒരു കീഴ്കോടതി ഒരു കേസ് പരിഗണിച്ചു കൊണ്ടിരിക്കുമ്പോൾ അത് തടയാൻ നൽകുന്ന റിട്ട് പ്രൊഹിബിഷൻ (Prohibition) ആണ്. എന്നാൽ ഒരു കേസിൽ കീഴ്കോടതി വിധി പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ആ വിധി റദ്ദാക്കാനോ അല്ലെങ്കിൽ കേസ് ഫയലുകൾ മുകളിലത്തെ കോടതിയിലേക്ക് മാറ്റാനോ ഉത്തരവിടുന്നതിനെയാണ് സെർഷ്യോററി എന്ന് വിളിക്കുന്നത്.


Related Questions:

A judicial order calling upon the person who has detained another to produce the latter before the Court to let the Court know on what ground he has been confined and to set him free if there is no legal justificaton the imprisonment is:
Which of the following is true regarding the writ jurisdiction under Articles 32 and 226 of the Indian Constitution?
Under which writ the court orders a lower court or another authority to transfer a matter pending before it to the higher authority or court?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡി/ജോഡികൾ ഏവ ?

  1. ഹേബിയസ് കോർപ്പസ് - ശരീരം ഹാജരാക്കുക
  2. പ്രൊഹിബിഷൻ - നിലനിറുത്തുക
  3. മാൻഡമസ് - ഞങ്ങൾ ആജ്ഞാപിക്കുന്നു
  4. കൊവാറന്റൊ - എന്ത് അധികാരത്തിൽ
Which of the following writs is not explicitly mentioned under Article 32 of the Indian Constitution?