Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് ക്രമീകരണമാണ് അതിനു നേരെ പരാമർശിച്ചിരിക്കുന്ന സ്വഭാവത്തിന് അനുസൃതമല്ലാത്തത് ?

ALi <Na < K< Rb ലോഹ ആരത്തിൻ്റെ ആരോഹണ ക്രമം

BB < C <N < O അയോണീകരണ ഊർജ്ജത്തിന്റെ ആരോഹണക്രമം

CI < Br < F < Cl ഇലക്ട്രോൺ ഗെയിൻ എൻതാൽപിയുടെ ആരോഹണക്രമം

DAl3+ < Mg²+ < Na* < F അയോണിക വലുപ്പത്തിൻ്റെ ആരോഹണക്രമം

Answer:

B. B < C <N < O അയോണീകരണ ഊർജ്ജത്തിന്റെ ആരോഹണക്രമം

Read Explanation:

  • സാധാരണയായി ഒരു പിരിയഡിൽ ഇടത്തുനിന്ന് വലത്തോട്ട് പോകുമ്പോൾ അയോണീകരണ ഊർജ്ജം കൂടുമെങ്കിലും, ചില സബ്ഷെൽ ക്രമീകരണങ്ങൾ മാറ്റങ്ങൾ വരുത്താറുണ്ട്.

  • B < C < O < N

  • പകുതി നിറഞ്ഞ സ്ഥിരതയുള്ള വിന്യാസമായതിനാൽ നൈട്രജനിലെ ഇലക്ട്രോണിനെ നീക്കം ചെയ്യാൻ ഓക്സിജനേക്കാൾ കൂടുതൽ ഊർജ്ജം ആവശ്യമാണ്.


Related Questions:

An iron nail is dipped in copper sulphate solution. It is observed that —
താഴെ പറയുന്നവയിൽ വനേഡിയത്തിൻ്റെ അയിര് ഏത് ?
Why Aluminium is used for making cooking utensils?
വെടിമരുന്നിനോടൊപ്പം ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാൻ ചേർക്കേണ്ട ലോഹ ലവണം?
The manufacturing process of Aluminium