താഴെ കൊടുത്തിരിക്കുന്ന മെമ്മറി ഉപകരണങ്ങളെ അവയുടെ സംഭരണ ശേഷിയുടെ ആരോഹണക്രമത്തിൽ (കുറഞ്ഞ ശേഷിയിൽ നിന്ന് കൂടിയ ശേഷിയിലേക്ക്) ക്രമീകരിച്ചിരിക്കുന്നത് ഏതാണ് ?
Aരജിസ്റ്റർ, ക്യാഷ്, റാം, ഹാർഡ് ഡിസ്ക്
Bക്യാഷ്, രജിസ്റ്റർ, ഹാർഡ് ഡിസ്ക്, റാം
Cഹാർഡ് ഡിസ്ക്, ക്യാഷ്, റജിസ്റ്റർ, റാം
Dറാം, ക്യാഷ്, രജിസ്റ്റർ, ഹാർഡ് ഡിസ്ക്