'ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം തെല്ലതിൻ സ്‌പർശമില്ലാതെയില്ലലങ്കാരമൊന്നുമേ' ഇത് ഏത് അർത്ഥാലങ്കാരത്തെ സൂചിപ്പിക്കുന്നതാണ് ?Aഅതിശയോക്തിBസാമ്യോക്തിCവാസ്തവോക്തിDശ്ലേഷോക്തിAnswer: A. അതിശയോക്തി Read Explanation: അതിശയോക്തിചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാംതെല്ലതിൻ സ്പർശമില്ലാതെയില്ലലങ്കാരമൊന്നുമേസാമ്യോക്തിവർണ്ണമാമൊന്നിനെ നന്നായ് വർണ്ണിപ്പാനതുപോലിത്എന്നു വേറൊന്നിനെച്ചൂിച്ചൊന്നീടുന്നതു സാമ്യമാം..വാസ്തവോക്തിഏറ്റക്കുറച്ചിലെ താനർത്ഥപുഷ്‌ടി വരും വിധംവസ്തുസ്ഥിതികളെചൊല്ക വാസ്‌തവോക്തിയതായത്|ശ്ലേഷോക്തിരുകായ്കളൊരേഞെട്ടിലുാകും പോലെ ഭാഷയിൽഒരേ ശബ്ദത്തിലർത്ഥം രുരച്ചാൽ ശ്ലേഷമാമത്. Read more in App