App Logo

No.1 PSC Learning App

1M+ Downloads
മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ആർട്ടിക്കിൾ താഴെപ്പറയുന്നവയിൽ ഏതാണ് ?

Aആർട്ടിക്കിൾ 45

Bആർട്ടിക്കിൾ 47

Cആർട്ടിക്കിൾ 48

Dആർട്ടിക്കിൾ 50

Answer:

B. ആർട്ടിക്കിൾ 47

Read Explanation:

ആർട്ടിക്കിൾ 47

  • ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 47 പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിലും ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നിർദ്ദേശക  തത്വമാണ്. 
  • ഭരണകൂടം ജനങ്ങളുടെ പോഷകാഹാര നിലവാരവും ജീവിത നിലവാരവും ഉയർത്തുന്നതും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതും അതിന്റെ പ്രാഥമിക കടമകളായി പരിഗണിക്കേണ്ടതാണ്.
  • ഇതിനോടൊപ്പം ലഹരി പാനീയങ്ങളുടെയും, ആരോഗ്യത്തിന് ഹാനികരമായ മയക്കുമരുന്നുകളുടെയും നിരോധനത്തിനായും ഭരണകൂടം പരിശ്രമിക്കേണ്ടതുണ്ട്.

Related Questions:

'നോവൽ ഫീച്ചേഴ്സ് ഓഫ് ദ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?
Uniform Civil Code is mentioned in which article of Indian Constitution?
In India, separation of judiciary from the executive is enjoined by

നിർദ്ദേശക തത്വങ്ങളുടെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട താഴെ പറയുന്നതിൽ ശെരിയായ പ്രസ്താവന ഏത് ?

  1. അന്തർദേശീയ സമാധാനം പരിപോഷിപ്പിക്കുക
  2. കുടിൽ വ്യവസായം പരിപോഷിപ്പിക്കുക
  3. ജീവിത നിലവാരം ഉയർത്തുക
    തുല്യ ജോലിക്ക് തുല്യ വേതനം എന്ന് അനുശാസിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?