താഴെ തന്നിരിക്കുന്നതിൽ ആസ്കൊമെസീറ്റുകൾ എന്ന ഫാൻജൈ വിഭാഗത്തിൽ ഉൾപ്പെട്ടത് ?Aറൈസോപ്പസ്Bആൽബ്യൂഗോCപെനിസീലിയംDമ്യൂക്കർAnswer: C. പെനിസീലിയംRead Explanation:-അസ്കോമൈസെറ്റുകളുടെ പൊതുനാമം സാക്ക് ഫംഗസ് എന്നാണ്. യീസ്റ്റ്, കപ്പ് ഫംഗസ്, മോറലുകൾ, ട്രഫിൾസ്, ന്യൂറോസ്പോറ, ആസ്പർജില്ലസ്, ക്ലാഡോണിയ, പെൻസിലിയം, കാൻഡിഡ, ക്ലാവിസെപ്‌സ് തുടങ്ങിയവയാണ് അസ്‌കോമൈസെറ്റുകളുടെ സാധാരണ ഉദാഹരണങ്ങൾ. (Examples : yeast, cup fungi, morels, truffles, Neurospora, Aspergillus, Cladonia, Penicillium, Candida, Claviceps, etc.)Read more in App