Challenger App

No.1 PSC Learning App

1M+ Downloads
ആർജിത പദവിക്ക് ഉദാഹരണമായി പറയാവുന്നത്?

Aവ്യക്തിയുടെ പ്രായം

Bവിദ്യാഭ്യാസ യോഗ്യത

Cപിതാവിന്റെ വംശപരമ്പര

Dഒരു വ്യക്തിയുടെ ജാതി

Answer:

B. വിദ്യാഭ്യാസ യോഗ്യത

Read Explanation:

ലിംഗപദവി സാമൂഹിക ഇടപെടലുകളിലൂടെ പഠിച്ചെടുത്ത് ശക്തിപ്പെടുന്നതുകൊണ്ടാണ് അതൊരു ആർജിതപദവിയാകുന്നത്.


Related Questions:

സമൂഹം പ്രതീക്ഷിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ലിംഗപദവി ഉള്ളവർ ഏത് പേരിൽ അറിയപ്പെടുന്നു?

താഴെ കൊടുത്തിരിക്കുന്നവയിൽ വാർപ്പ് മാതൃകകളെ ബലപ്പെടുത്തുന്ന ഘടകങ്ങൾ ഏതെല്ലാം?

  1. ഭാഷ
  2. കുടുംബം
  3. മാധ്യമങ്ങൾ
    2023-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ വ്യക്തി ആരാണ്?
    കല്ലുമാല സമരം നടന്നത് കേരളത്തിലെ ഏത് സ്ഥലത്താണ്?
    കല്ലുമാല സമരത്തിന് നേതൃത്വം നൽകിയ സാമൂഹിക പരിഷ്കർത്താവ് ആരായിരുന്നു?