Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് റിക്ടർ സ്കെയിൽ ഉപയോഗിച്ച് അളക്കാവുന്നത്?

Aചുഴലിക്കാറ്റിന്റെ വേഗത

Bഅഗ്നിപർവ്വത സ്‌ഫോടന സാധ്യത

Cഭൂകമ്പത്തിന്റെ തീവ്രത

Dകാട്ടുതീയുടെ തീവ്രത

Answer:

C. ഭൂകമ്പത്തിന്റെ തീവ്രത

Read Explanation:

  • റിക്ടർ സ്കെയിൽ (Richter Scale) ഭൂകമ്പത്തിന്റെ തീവ്രത / വ്യാപ്തി (Magnitude of Earthquake) അളക്കാനാണ് ഉപയോഗിക്കുന്നത്.

  • 1935-ൽ അമേരിക്കൻ ശാസ്ത്രജ്ഞനായ ചാൾസ് റിക്ടർ (Charles F. Richter).

  • ഭൂകമ്പ സമയത്ത് പുറപ്പെടുവിക്കപ്പെടുന്ന ഊർജ്ജത്തിന്റെ അളവാണ് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുന്നത്.

  • ഭൂകമ്പ തരംഗങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം സീസ്മോഗ്രാഫ് (Seismograph) എന്നറിയപ്പെടുന്നു.


Related Questions:

The value of absolute refractive index of a medium is always?
A round rod which does not have a head, and has external threads at both ends is called
റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്ന അന്തരീക്ഷ ഭാഗം ഏത് ?
The distance travelled by an object in time 't' is given by x = a + bt+ct². Identify 'c'?
സി.വി രാമൻ പ്രസിദ്ധമായ രംഗം?