App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ വാണിജ്യവിളയായി കണക്കാക്കാൻ പറ്റാത്തത് ഏതാണ്?

Aറബ്ബർ

Bകരിമ്പ്

Cപയർവർഗങ്ങൾ

Dചണം

Answer:

C. പയർവർഗങ്ങൾ

Read Explanation:

റബ്ബർ, കരിമ്പ്, പരു ത്തി, ചണം തുടങ്ങിയവ വാണിജ്യ വിളകളാണ്. ഉയർന്ന മൂലധന നിക്ഷേപവും ആധുനിക സാങ്കേതികവിദ്യയുടെ ഉപ യോഗവും ആവശ്യമായി വരുന്ന ഒരു കൃഷി കൂടിയാണിത്.


Related Questions:

സിന്ധുനദീതട നാഗരികതയ്ക്ക് ചേർന്ന് ഇന്ത്യയിൽ കാർഷിക സംസ്കാരം ആദ്യമായി ആരംഭിച്ചതെന്ന് കരുതുന്ന വർഷം ഏതാണ്?
ഒന്നു മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു
സമ്മിശ്ര കൃഷി എന്നത് എന്താണ്?
കൃഷിയധിഷ്ഠിത വ്യവസായങ്ങളുടെ നിർവ്വചനം എന്താണ്?
ദരിദ്രർ എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?