ചുവടെ ചേര്‍ത്തിരിക്കുന്നതില്‍ പൗരബോധത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതേത്?
Aക്രിയാത്മക പ്രവര്‍ത്തനം
Bസേവന സന്നദ്ധത
Cമൂല്യബോധം
Dസ്വാര്‍ത്ഥത
Aക്രിയാത്മക പ്രവര്‍ത്തനം
Bസേവന സന്നദ്ധത
Cമൂല്യബോധം
Dസ്വാര്‍ത്ഥത
Related Questions:
പൗരബോധരൂപീകരണത്തിൽ മാധ്യമങ്ങൾക്കുള്ള പങ്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക
പൗരബോധം നേരിടുന്ന വെല്ലുവിളികളെ അതിജീവീക്കാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളിൽ ശരിയായത് കണ്ടെത്തുക:
പൗരബോധമില്ലെങ്കില്‍ സമൂഹത്തിൽ സംഭവിക്കാവുന്ന ഒരു പ്രതികൂല പ്രവര്‍ത്തനം തെരഞ്ഞെടുത്തെഴുതുക.
എല്ലാ രാജ്യങ്ങളും സമുഹവും പൗരബോധം വളര്‍ത്തുന്നതില്‍ വലിയ പ്രാധാന്യം കല്‍പ്പിക്കുന്നു. അതിനു പ്രേരകമാകുന്ന വസ്തുതകളുമായി ബന്ധപ്പെട്ട ശരിയായത് കണ്ടെത്തുക: