താഴെപ്പറയുന്നവയിൽ ഏതു വിഭാഗമാണ് ഭക്ഷണത്തിനായി ചെടികളെ നേരിട്ട് ആശ്രയിക്കുന്നത് ?
Aവിഘാടകർ
Bഉത്പാദകർ
Cപ്രാഥമിക ഉപഭോക്താക്കൾ
Dദ്വിതീയ ഉപഭോക്താക്കൾ
Answer:
C. പ്രാഥമിക ഉപഭോക്താക്കൾ
Read Explanation:
ഹരിത സസ്യങ്ങളെ ഭക്ഷണമായി ഉപയോഗിക്കുന്ന ജീവജാലങ്ങളേ പ്രാഥമിക ഉപഭോക്താക്കളെന്നും പ്രാഥമിക ഉപഭോക്താക്കളെ ഭക്ഷണമായി ഉപയോഗിക്കുന്ന ജീവജാലങ്ങളേ ദ്വിതീയ ഉപഭോക്താക്കളെന്നും പറയുന്നു.
ഉത്പാതകരും ഉപഭോക്താക്കളും കാലക്രമത്തിൽ നശിക്കുമ്പോൾ അവയെ വിഘടിപ്പിച്ച് ഭൂമിയിൽ ചേർക്കുന്ന സൂക്ഷമ ജീവികളാണ് വിഘാടകർ.