താഴെ കൊടുത്തിരിക്കുന്നവയിൽ വീണ്ടും ചാർജ്ജ് ചെയ്ത് ഉപയോഗിക്കാൻ കഴിയാത്ത സെൽ ഏത് ?Aനിക്കൽ - കാഡ്മിയം സെൽBമെർക്കുറി സെൽCലെഡ് സ്റ്റോറേജ് ബാറ്ററിDഇതൊന്നുമല്ലAnswer: B. മെർക്കുറി സെൽ Read Explanation: പ്രാഥമിക സെൽ - ഒരു തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന സെൽ മെർക്കുറി സെൽ ഒരു പ്രാഥമിക സെൽ ആണ് മെർക്കുറി സെൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വാച്ചുകൾ കാൽക്കുലേറ്ററുകൾ ഇലക്ട്രോണിക് ഉപകരണങ്ങൾ Read more in App