App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സ്വാഭാവിക നീതി ഒഴിവാക്കുന്ന സാഹചര്യങ്ങൾ ഏതെല്ലാം?

Aഅടിയന്തര സാഹചര്യങ്ങൾ

Bരഹസ്യ സ്വഭാവമുള്ളവരുടെ കാര്യത്തിൽ ഒഴിവാക്കൽ

Cകരാർ വ്യവസ്ഥയുടെ കാര്യത്തിൽ ഒഴിവാക്കൽ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

അപ്രായോഗികതയെ അടിസ്ഥാനമാക്കിയുള്ള ഒഴിവാക്കൽ, ഇടക്കാല പ്രധിരോധ പ്രവർത്തനത്തിന്റെ കാര്യത്തിൽ ഒഴിവാക്കൽ, നിയമനിർമ്മാണ നടപടിയുടെ കാര്യത്തിൽ ഒഴിവാക്കൽ, നിയമാനുസൃതമായ ഒഴിവാക്കൽ എന്നിവയും ഉൾപ്പെട്ടിരിക്കുന്നു.


Related Questions:

ഇന്ത്യയിൽ ജോലി ചെയ്യുന്നതിനുള്ള ശരാശരി പ്രായപരിധി എത്രയാണ്
താഴെപ്പറയുന്നവയിൽ ഏതാണ് സിവിൽ സർവീസിന്റെ പ്രവർത്തനമല്ലാത്തത് ?
തർക്കവുമായി ബന്ധപ്പെട്ട് സാമ്പത്തിക താൽപര്യമുള്ള ഒരു അതോറിറ്റി കേസ് തീരുമാനിക്കുകയാണെങ്കിൽ പക്ഷപാതത്തിൽ ഉൾപ്പെടുന്നു?
സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന പദ്ധതിയിലെ കേന്ദ്ര സംസ്ഥാന വിഹിതം ഏത് അനുപാതത്തിലാണ് ?
ഒരു പൗരന്റെ പരാതി ഭരണ നിർവഹണ സ്ഥാപനങ്ങൾ നിരസിച്ചാൽ ആ വ്യക്തിക്ക് തേടാവുന്ന മറ്റു പ്രതിവിധി എന്താണ്?