App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് സൈബർ കുറ്റകൃത്യത്തിന് കീഴിൽ വരുന്നത് ?

Aസൈബർ സ്‌പൂഫിങ്

Bഹാക്കിംഗ്

Cപോണോഗ്രഫി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • മറ്റൊരാളുടെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ അനധികൃതമായി കടന്ന് വിലപ്പെട്ടതും രഹസ്യവുമായ രേഖകളും വിവരങ്ങളും നശിപ്പിക്കുന്ന പ്രവർത്തി -  ക്രാക്കിംഗ്
  • മറ്റൊരാളുടെ യൂസർ നെയിം പാസ്സ്‌വേർഡ് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ എന്നിവ ആൾമാറാട്ടം നടത്തി തെറ്റിദ്ധരിപ്പിച്ച് കൊണ്ട് നേടിയെടുക്കാൻ ശ്രമിക്കുന്നത് -  ഫിഷിംഗ്
  • അശ്ലീല ചിത്രങ്ങൾ വീഡിയോകൾ എന്നിവ ഇൻറർനെറ്റ് മൊബൈൽ എന്നിവ വഴി പ്രചരിപ്പിക്കുന്നത് - സൈബർ പോണോഗ്രഫി
  • പ്രശസ്തമായ വെബ്സൈറ്റുകളുടെ ഡൊമൈൻ നാമത്തിന് സാദൃശ്യമുള്ള ഡൊമൈൻ നാമം സൃഷ്ടിച്ചുകൊണ്ട് ഉപഭോക്താക്കളെ ആകർഷിച്ച് സാമ്പത്തിക ലാഭം നേടുന്നത് - സൈബർ സ്ക്വാട്ടിംഗ്

Related Questions:

Cheating by personation using a computer resource is addressed under:
ഐടി നിയമപ്രകാരം മോഷ്ടിച്ച കമ്പ്യൂട്ടർ അല്ലെങ്കിൽ ആശയവിനിമയ സംവിധാനം വാങ്ങിയാൽ ലഭിക്കുന്ന ശിക്ഷ ?
സൈബർ കോടതികളെ കുറിച്ച് ഇൻഫർമേഷൻ ടെക്നോളജി ആക്റ്റിൽ പ്രതിപാദിക്കുന്ന സെക്ഷൻ ?
ഇന്ത്യയിലെ ആദ്യ സൈബർ നിയമം അറിയപ്പെടുന്ന പേര് ?
Section 5 of the IT Act deals with ?