App Logo

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ ഏതെല്ലാം ഘടകങ്ങളാണ് ശരീരത്തിന് ആവശ്യമുള്ളത് ?

Aഓക്സിജൻ

Bകാർബൺ ഡൈ ഓക്സൈഡ്

Cയൂറിയ

Dഇവയൊന്നുമല്ല

Answer:

A. ഓക്സിജൻ

Read Explanation:

ശരീരത്തിന് ആവശ്യമുള്ള ഘടകങ്ങൾ:

  1. ഓക്സിജൻ
  2. പോഷകങ്ങൾ

ശരീരത്തിന് ആവശ്യമില്ലാത്ത ഘടകങ്ങൾ:

  1. കാർബൺ ഡൈഓക്സൈഡ് (ശ്വസനത്തിലൂടെ പുറന്തള്ളപ്പെടുന്നു)
  2. യൂറിയ (മൂത്രത്തിന്റെ രൂപത്തിൽ പുറന്തള്ളുന്നു)

Related Questions:

പല്ലിന്റെ ഉപരിതല പാളി അറിയപ്പെടുന്നത് ?
മൂത്രാശയ അണുബാധയുടെ കാരണങ്ങൾ ചുവടെ പറയുന്നവയിൽ ഏതെല്ലാമാണ് ?
കോമ്പല്ലിന് സമീപം ഇരുവശങ്ങളിലും, മുകളിലും താഴെയുമായി കാണപ്പെടുന്ന 8 പല്ലുകൾ അറിയപ്പെടുന്നത് ?
സസ്യശരീരത്തിലെ മാലിന്യങ്ങൾ പുറത്ത് കളയാൻ സസ്യങ്ങൾ സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ ഏതെല്ലാം ?
അസെറ്റോബാക്ടർ ബാക്ടീരിയ അന്തരീക്ഷത്തിലെ ഏത് വാതകവുമായി പ്രവർത്തിച്ചാണ് നൈട്രേറ്റ് ഉണ്ടാക്കുന്നത് ?