App Logo

No.1 PSC Learning App

1M+ Downloads
ആവൃതബീജസസ്യങ്ങളിലെ ഫ്ളോയം നിർമ്മിക്കപ്പെട്ടിരിക്കുന്നത് താഴെ പറയുന്നവയിൽ ഏതെല്ലാം ചേർന്നാണ്?

Aസീവ്‌ട്യൂബ് അംഗങ്ങൾ

Bസഹകോശങ്ങൾ

Cഫ്ളോയം പാരൻകൈമ, ഫ്ളോയം ഫൈബറുകൾ

Dമേൽപറഞ്ഞവയെല്ലാം

Answer:

D. മേൽപറഞ്ഞവയെല്ലാം

Read Explanation:

  • ആവൃതബീജസസ്യങ്ങളിലെ ഫ്ളോയം ഉണ്ടാക്കിയിരിക്കുന്നത് സീവ്‌ട്യൂബ് അംഗങ്ങൾ, സഹകോശങ്ങൾ, ഫ്ളോയം പാരൻകൈമ, ഫ്ളോയം ഫൈബറുകൾ എന്നിവ കൊണ്ടാണ്.

  • അനാവൃതബീജസസ്യങ്ങളിൽ സീവ് ട്യൂബ്, സഹകോശങ്ങൾ എന്നിവ കാണുന്നില്ല.

  • അവയിൽ ആൽബുമിനസ് കോശങ്ങളും സീവ് കോശങ്ങളുമാണ് കാണപ്പെടുന്നത്.


Related Questions:

ഇലയുടെ വീർത്ത അടിഭാഗം എന്താണ്?
_____ provides nursery for moths.
ബാഹ്യദളങ്ങൾ, ദളങ്ങൾ, കേസരങ്ങൾ എന്നിവ അണ്ഡാശയത്തിനു മുകളിൽ ക്രമീകരിച്ചിരി ക്കുന്നതാണ്:
വൈറസ് ബാധിച്ച ഒരു ചെടിയിൽ നിന്നും വൈറസ് ബാധ ഇല്ലാത്ത ചെടികൾ ഉത്പാദിപ്പിക്കാൻ സാധിക്കുന്നത്
Which kind of transport is present in xylem?