App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നുന്നവയിൽ ഷോട്ക്കി ന്യൂനത (Schottky defect) ഉണ്ടാകാൻ സാധ്യതയുള്ള സംയുക്തം ഏതെല്ലാം ?

  1. ZnS
  2. NaCl
  3. KCI
  4. AgI

    Ai, iv

    Bii, iii എന്നിവ

    Cii, iv എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    B. ii, iii എന്നിവ

    Read Explanation:

    ഷോട്ക്കി ന്യൂനത (Schottky defect)

    • ഇത് അടിസ്ഥാനപരമായി അയോണിക ഖരങ്ങളിലെ ഒരു ഒഴിവു ന്യൂനതയാണ് ഷോട്ക്കി ന്യൂനതകൾ

    • വൈദ്യുതപരമായ നിർവീര്യത നിലനിർത്തുന്നതിനു വേണ്ടി നഷ്ട‌പ്പെടുത്തുന്ന നെഗറ്റീവ് അയോണുക ളുടെയും പോസിറ്റീവ് അയോണുകളുടെയും എണ്ണം തുല്യമായിരിക്കും.

    • ലഘു ഒഴിവു ന്യൂനതകളെപ്പോലെ ഷോട്ക്കി ന്യൂനതയും വസ്തു‌ക്കളുടെ സാന്ദ്രത കുറയ്ക്കുന്നു.

    • പോസിറ്റീവ് അയോണും നെഗറ്റീവ് അയോണും ഏക ദേശം തുല്യവലിപ്പമുള്ള അയോണിക വസ്‌തുക്കളിലാണ് ഷോട്ക്കി ന്യൂനത കാണപ്പെടുന്നത്.

    • ഉദാഹരണം - NaCl, KCI, CsCl, AgBr തുടങ്ങിയവ.AgBr നു ഫ്രങ്കെൽ ന്യൂനതയും ഷോട്ക്കി ന്യൂനതയും കാണിക്കാൻ സാധിക്കും.


    Related Questions:

    തന്നിരിക്കുന്നുന്നവയിൽ അതിശീതീക്യത ദ്രാവകങ്ങൾ (Super cooled liquids) ഏത് ?
    പരൽ രൂപത്തിലുള്ള ഖരങ്ങൾക്കു ഉദാഹരണO ഏത്?
    അമോർഫസ് ഖരങ്ങൾക്ക് ഉദാഹരണങ്ങൾ ഏത് ?
    ഡ്രൈ ഐസ് എന്നറിയപ്പെടുന്നത്?
    ഒരു യൂണിറ്റ് സെല്ലിന്റെ കോണുകളിലെ രണ്ട് പോയിന്റുകൾക്കിടയിലുള്ള നീളമാണ്______________________