Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്ന മൗലിക അവകാശവുമായി ബന്ധപ്പെട്ട ആശയം ഏത് ?

Aമത ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള അവകാശം

Bസ്വതന്ത്രമായി'ഏത് മതത്തിലും വിശ്വസിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള അവകാശം

Cപൊതു നിയമനങ്ങളിൽ അവസര സമത്വവും ഉറപ്പാക്കൽ

Dഅന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരായ സംരക്ഷണം

Answer:

D. അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരായ സംരക്ഷണം

Read Explanation:

Right to Freedom എന്ന മൗലിക അവകാശത്തിൽ ഉൾപ്പെടുന്ന ഒരു പ്രധാന ഘടകമാണ് അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരായ സംരക്ഷണം. ഇത് Article 22-ൽ പ്രതിപാദിച്ചിരിക്കുന്നു.

മറ്റ് ഓപ്ഷനുകൾ:

  • മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനുള്ള അവകാശം → Cultural and Educational Rights ❌

  • ഏത് മതത്തിലും വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം → Right to Freedom of Religion ❌

  • പൊതു നിയമനങ്ങളിൽ അവസര സമത്വം → Right to Equality ❌


Related Questions:

.......... ൽ പരാമർശിച്ചിരിക്കുന്ന "ഇന്ത്യയുടെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും" താൽപ്പര്യാർത്ഥം മൗലികാവകാശങ്ങൾക്ക് സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അനുവദനീയമായ ന്യായമായ നിയന്ത്രണങ്ങളുണ്ട് :

  1. ആർട്ടിക്കിൾ 12(2)
  2. ആർട്ടിക്കിൾ 19(2)
  3. ആർട്ടിക്കിൾ 18(1)
    പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമായി അംഗീകരിച്ചത് എത്രമത്തെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?
    പൗരന്മാർക്ക് അറിയാനുള്ള അവകാശം നൽകുന്ന ലോകത്തിലെ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
    ചുവടെ നൽകിയിരിക്കുന്നതിൽ ഏതാണ് മൗലികാവകാശങ്ങളിൽ ഉൾപ്പെടാത്തത്?
    ഇന്ത്യൻ ഭരണഘടനയുടെ ഏത് അർട്ടിക്കിളിലാണ് "നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ്' എന്ന് പ്രതിപാദിക്കുന്നത്?