Challenger App

No.1 PSC Learning App

1M+ Downloads
രക്തത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത അവസ്ഥ ഏതു ?

Aഅതിറോസ്‌ക്‌ളിറോസിസ്‌

Bപക്ഷാഘാതം

Cഹൃദയാഘാതം

Dപ്രമേഹം

Answer:

D. പ്രമേഹം

Read Explanation:

രക്തത്തിൽ കൊഴുപ്പിന്റെ അളവ് കൂടിയാൽ ഉണ്ടാകാൻ സാധ്യത ഇല്ലാത്ത അവസ്ഥ- പ്രമേഹം


Related Questions:

വിളർച്ച (അനീമിയ) ഏത് ധാധുവിന്റെ കുറവുകൊണ്ടുണ്ടാകുന്നു ?
NACO ഏത് രോഗവുമായി ബന്ധപ്പെട്ട സംഘടനയാണ് ?
താഴെ പറയുന്നവയിൽ ജീവിതശൈലി രോഗം അല്ലാത്തത് ?
കേരള ഗവൺമെന്റിന്റെ ആരോഗ്യരംഗത്തെ ത്രിതല സംവിധാനത്തിൽ മൂന്നാമതായി വരുന്ന ആരോഗ്യ സ്ഥാപനം ഏത് ?
അനിയന്ത്രിത കോശ വളർച്ച ഏത് രോഗത്തിന്റെ ലക്ഷണമാണ് ?