App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ബ്രിട്ടീഷ് ഗവൺമെൻ്റ് നിരോധിച്ച 1933 ലെ കോൺഗ്രസ്സ് സമ്മേളനം ഏത് ?

Aലാഹോർ സമ്മേളനം

Bകൽക്കട്ട സമ്മേളനം

Cബങ്കിപ്പൂർ സമ്മേളനം

Dനാഗ്‌പൂർ സമ്മേളനം

Answer:

B. കൽക്കട്ട സമ്മേളനം


Related Questions:

Who among the following had drafted the “Declaration of Independence” pledge in 1930?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്?
1915 ലെ ബോംബെ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവി അലങ്കരിച്ചത് ആര്?
The fourth President of Indian National Congress in 1888:
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യ വനിതാ പ്രസിഡന്റ് :