App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ഏതിലാണ് ടയലിൻ (Ptyalin) എന്ന രാസാഗ്നി അടങ്ങിയിരിക്കുന്നത് ?

Aസലൈവ

Bഗ്യാസ്ട്രിക് ജ്യൂസ്

Cബൈൽ

Dഇൻ്റെസ്റ്റിനൽ ജ്യൂസ്.

Answer:

A. സലൈവ

Read Explanation:

  • മനുഷ്യരടക്കമുള്ള പല ജന്തുക്കളുടേയും വായിൽ ഉത്പാദിപ്പിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള സ്രവമാണ് ഉമിനീര് അഥവാ തുപ്പൽ.
  • സസ്തനികളിൽ ദഹനപ്രക്രിയയ്ക്ക് തുടക്കം കുറിക്കുന്നതിൽ ഉമിനീര് അതിപ്രധാനമായ പങ്കാണു വഹിക്കുന്നത്.
  • അന്നജത്തെ പഞ്ചസാരയാക്കി മാറ്റുന്ന ടയലിൻ( Ptyalin) എന്ന രാസാഗ്നി ഉമിനീരിൽ അടങ്ങിയിരിക്കുന്നു.

Related Questions:

ഇൻസുലിൻ ഉല്പാദിപ്പിക്കുന്നത് എവിടെയാണ്?

മുണ്ടിനീര് ബാധിക്കുന്ന ശരീരത്തിലെ ഗ്രന്ഥി ഏതാണ് ?

കൊഴുപ്പിനെ ലഘു ഘടകങ്ങളായ ഫാറ്റി ആസിഡും ഗ്ലിസറോളും ആക്കി മാറ്റുന്ന എൻസൈം ഏതാണ് ?

ഹൈപ്പോതലാമസിൽ നിന്ന് ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ ഉൽപ്പാദിപ്പിക്കപ്പെടുന്നതൻ്റെ ഫലമായി സംഭവിക്കുന്ന പ്രവർത്തനങ്ങൾ ഏതെല്ലാം?

1.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോണിന്റെ (FSH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

2.പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

താഴെപ്പറയുന്നവയിൽ ഏത് ഗ്രന്ഥിയാണ് ജനനസമയത്ത് വലുത്, എന്നാൽ പ്രായമാകുമ്പോൾ വലിപ്പം കുറയുന്നത്?