ചുവടെ തന്നിരിക്കുന്നവയിൽ ഏതിലാണ് പ്രോട്ടീൻ നിർമ്മാണത്തിനുള്ള സന്ദേശം അടങ്ങിയിരിക്കുന്നത്?ArRNABtRNACmRNADcRNAAnswer: C. mRNA Read Explanation: ട്രാൻസ്ക്രിപ്ഷൻ DNA യിലെ ഒരു നിർദിഷ്ട ന്യൂക്ലിയോടൈഡ് ശ്രേണിയിൽ നിന്ന് വിവിധ എൻസൈമുകളുടെ സഹായത്താൽ രൂപപ്പെടുന്ന പ്രക്രിയയാണ് ട്രാൻസ്ക്രിപ്ഷൻ. Read more in App