Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തവയിൽ കൽക്കരി ഉത്പാദനത്തിൽ രാജ്യത്തെ ആദ്യ മൂന്ന് സംസ്ഥാനങ്ങളെ ഒന്ന് രണ്ട് മൂന്ന് എന്നിങ്ങനെ യഥാക്രമം ക്രമീകരിച്ചതേത് ?

Aഒഡീഷ, ജാർഖണ്ഡ്, ഛത്തീസ്‌ഗഡ്‌

Bജാർഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാൾ

Cജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്‌ഗഡ്‌

Dഒഡീഷ, ജാർഖണ്ഡ്, പശ്ചിമബംഗാൾ

Answer:

C. ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്‌ഗഡ്‌


Related Questions:

കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാൻ സഹായകമായ പരിസ്ഥി പ്രവർത്തനത്തിന് യുഎൻ പുരസ്കാരമായ യുഎൻ ഗ്ലോബൽ ക്ലൈമെറ്റ് ന്യൂടൽ നൗ പുരസ്കാരം ലഭിച്ച കമ്പനി ഏതാണ് ?
ഇന്ത്യയിൽ വൈദ്യുതി ഉല്പാദനത്തിന് ഏറ്റവുമധികം ആശ്രയിക്കുന്നത് ?
താഴെ പറയുന്നവയിൽ ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്വയംഭരണാധികാര സ്ഥാപനങ്ങളിൽ ഉൾപെടാത്തത് ഏതാണ് ?
ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്റർ സ്ഥാപിക്കുന്നത് കേരളത്തിലാണ് . 86.41 കോടി രൂപ ചിലവിൽ സ്ഥാപിക്കുന്ന ഈ പദ്ധതിയുടെ പ്രധാന വ്യവസായ പങ്കാളി ഏത് കമ്പനിയാണ് ?
ഗഗൻയാൻ പദ്ധതിക്കുവേണ്ടി രൂപവത്കരിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഡയറക്ടറായി നിയമിതനായ മലയാളി ?