App Logo

No.1 PSC Learning App

1M+ Downloads
മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുള്ള രാജ്യങ്ങൾ അറിയപ്പെട്ടിരുന്നത് ?

Aപോലീസ് സ്റ്റേറ്റ്

Bആർമി സ്റ്റേറ്റ്

Cഓട്ടോക്രസി

Dഇതൊന്നുമല്ല

Answer:

A. പോലീസ് സ്റ്റേറ്റ്

Read Explanation:

മുതലാളിത്ത സമ്പദ്‌വ്യവസ്ഥ

  • മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ മൂലധനം , വിഭവങ്ങൾ, സംരംഭകത്വം തുടങ്ങിയ ഉൽപാദന ഘടകങ്ങൾ സ്വകാര്യ വ്യക്തികൾ നിയന്ത്രിക്കുന്നു.
  • ഒരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ, എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും ഉൽപാദനം വിപണിയിലെ ഡിമാൻഡിനെയും വിതരണത്തെയും ആശ്രയിച്ചിരിക്കുന്നു,
  • അത്കൊണ്ട് ഇത് വിപണി സമ്പദ്‌വ്യവസ്ഥ (Market Economy) എന്നും അറിയപ്പെടുന്നു.

  • മുതലാളിത്ത സമ്പദ്‌ വ്യവസ്ഥ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിൽ സമ്പദ്‌ വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറവാണ്‌.
  • ക്രമസമാധാന പാലനവും വൈദേശിക ആക്രമണങ്ങളെ പ്രതിരോധിക്കലുമാണ്‌
    രാഷ്ട്രത്തിന്റെ പ്രധാന ചുമതല.
  • അതിനാലാണ് മുതലാളിത്ത സമ്പദ്‌വ്യവസ്ഥക്ക് മേൽകൈ ഉണ്ടായിരുന്ന രാഷ്ട്രങ്ങളെ 'പോലീസ് സ്റ്റേറ്റ്' എന്ന് വിളിക്കുന്നത്.
  • സർക്കാർ ഇടപെടൽ കുറവായതിനാൽ വില നിയന്ത്രണമില്ലാത്ത സ്വതന്ത്രമായ കമ്പോളം മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതയാണ്

Related Questions:

ലോക വ്യാപാര സംഘടന നിലവിൽ വന്ന വർഷം ?
ലോക വ്യാപാരസംഘടനയിൽ അംഗമായ 164 -ാ മത് രാജ്യം?
ഉല്പനോപാധികൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതും ലാഭം ലക്ഷ്യമാണ് പ്രവർത്തിക്കുന്നതുമായ സമ്പത്ത് വ്യവസ്ഥയാണ് :
സർക്കാരും സ്വകാര്യസംരംഭകരും സംയുക്തമായി ആരംഭിക്കുന്ന സംരംഭങ്ങൾ അറിയപ്പെടുന്നത് ?
മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെയും സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയുടെയും ചില സവിശേഷതകൾ ചേർന്ന സമ്പദ് വ്യവസ്ഥ ഏതാണ് ?