App Logo

No.1 PSC Learning App

1M+ Downloads

2023 ഫെബ്രുവരിയിൽ ഇന്ത്യ ഗ്രോത്ത് ട്രിയാംഗിൾ ജോയിന്റ് ബിസിനസ്സ് കൗൺസിലുമായി ഊർജ്ജക്ഷമതയ്ക്കായുള്ള പരസ്‌പര സഹകരണ കരാറിൽ ഒപ്പുവച്ചു . താഴെ പറയുന്ന ഏതൊക്കെ രാജ്യങ്ങളാണ് ഗ്രോത്ത് ട്രിയാംഗിൾ ജോയിന്റ് ബിസിനസ്സ് കൗൺസിൽ എന്ന കൂട്ടായ്മയിൽ ഉൾപ്പെട്ടിട്ടുള്ളത് ?

  1. തായ്‌ലൻഡ്
  2. മലേഷ്യ
  3. ഇന്തോനേഷ്യ
  4. സിംഗപ്പൂർ

    A3 മാത്രം

    B2, 4

    C2 മാത്രം

    D1, 2, 3 എന്നിവ

    Answer:

    D. 1, 2, 3 എന്നിവ

    Read Explanation:

    •  ഗ്രോത്ത് ട്രിയാംഗിൾ ജോയിന്റ് ബിസിനസ്സ് കൗൺസിൽ എന്ന കൂട്ടായ്മയിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യങ്ങൾ - തായ്ലൻഡ് ,മലേഷ്യ ,ഇന്തോനേഷ്യ 
    • 2023 ഫെബ്രുവരിയിൽ ഗബ്രിയേൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം ഉണ്ടാക്കിയതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - ന്യൂസീലൻഡ്
    • 2023 ഫെബ്രുവരിയിൽ വിക്കിപീഡിയക്ക് നിരോധനം ഏർപ്പെടുത്തിയ രാജ്യം - പാക്കിസ്ഥാൻ 
    • 2023 ഫെബ്രുവരിയിൽ ഭൂകമ്പത്തെ തുടർന്ന് മൂന്നുമാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം - തുർക്കി 

    Related Questions:

    ഇന്ത്യയുടെ ഐടി സെക്രട്ടറി ?
    Major Dhyan Chand Sports University is being established in which place?
    ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും അടങ്ങിയ സാമ്പിളുകൾ ഭൂമിയിൽ എത്തിക്കാനുള്ള വമ്പൻ റോവർ അടങ്ങുന്ന ദൗത്യം
    ഇന്ത്യൻ വ്യോമസേനയുടെ ആദ്യ പൈതൃക കേന്ദ്രം (Heritage Centre) നിലവിൽ വന്നത്?
    india’s first Mobile Honey Processing Van was launched in which state?