Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ ഇന്ത്യയുമായി കരാതിർത്തി പങ്കിടാത്ത രാജ്യങ്ങൾ ഏതെല്ലാം ?

  1. ബംഗ്ലാദേശ്
  2. മാലിദ്വീപ്
  3. ചൈന
  4. ശ്രീലങ്ക

    Aii മാത്രം

    Biv മാത്രം

    Ci, iii

    Dii, iv എന്നിവ

    Answer:

    D. ii, iv എന്നിവ

    Read Explanation:

    • ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം - 9 

            ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ - 2 

      • മാലിദ്വീപ് 
      • ശ്രീലങ്ക 

             ഇന്ത്യയുമായി കരാതിർത്തി പങ്കിടുന്ന രാജ്യങ്ങൾ - 7 

      • പാകിസ്ഥാൻ 
      • ബംഗ്ലാദേശ് 
      • മ്യാൻമാർ 
      • ഭൂട്ടാൻ 
      • അഫ്ഗാനിസ്ഥാൻ 
      • ചൈന 
      • നേപ്പാൾ 

    Related Questions:

    ഇന്ത്യ ഏറ്റവുമധികം അതിര് പങ്കിടുന്ന രാജ്യം ?
    The corridor connects Indian Peninsula to North East frontier ?
    What is the number of neighbouring countries of India ?
    Wagah border is a line between which countries ?
    താഴെ തന്നിരിക്കുന്നവയിൽ ഇന്ത്യയുമായി സമുദ്രാതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ പെടാത്തത് ഏത് ?