Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ എഴുതപ്പെട്ട ഭരണഘടന നിലവിലുള്ള രാജ്യം ഏത്?

  1. ഇന്ത്യ
  2. ബ്രിട്ടൺ
  3. ഇസ്രായേൽ
  4. അമേരിക്കൻ ഐക്യനാടുകൾ

    A1 മാത്രം

    Bഇവയൊന്നുമല്ല

    C1, 4 എന്നിവ

    D2, 4

    Answer:

    C. 1, 4 എന്നിവ

    Read Explanation:

    • ഭരണഘടനയെ ലിഖിത ഭരണഘടന അലിഖിത ഭരണഘടന എന്നിങ്ങനെ രണ്ടായി തരംതിരിക്കപ്പെട്ടിരിക്കുന്നു.

      ലിഖിത ഭരണഘടനയുള്ള പ്രധാന രാജ്യങ്ങൾ

    • ഇന്ത്യ

    • അമേരിക്ക

    • ബ്രസീൽ

    • ഓസ്ട്രേലിയ

    • ദക്ഷിണാഫ്രിക്ക

      അലിഖിത ഭരണഘടനയുള്ള പ്രധാന രാജ്യങ്ങൾ

    • ബ്രിട്ടൻ

    • ഇസ്രായേൽ

    • ഫ്രാൻസ്

    • ന്യൂസീലാൻഡ്


    Related Questions:

    A nation which has an elected head of the state is known as :
    ഭരണഘടനയുടെ ഏത് വ്യവസ്ഥയാണ് ആനന്ദത്തിൻറെ സിദ്ധാന്തത്തെ പ്രതിഫലിപ്പിക്കുന്നത് ?
    ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്താണ് പൌരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ?

    ജുഡീഷ്യൽ റിവ്യൂവിന്റെ പ്രധാനപ്പെട്ട ഉദ്ദേശങ്ങൾ ഏതെല്ലാം ?

    1. ഗവണ്മെന്റിൻ്റെ തീരുമാനങ്ങൾ നിയമപരമാണെന്ന് ഉറപ്പ് വരുത്തുക
    2. ഭരണഘടനാ തത്വങ്ങൾ പാലിക്കുന്നുണ്ടെന്നുറപ്പ് വരുത്തുക
    3. നിയമ നിർമ്മാണ സഭകളുടെ അധികാരം പരിമിതപ്പെടുത്തുക
      105-ാം ഭരണഘടനാ ഭേദഗതി ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു :