Challenger App

No.1 PSC Learning App

1M+ Downloads
2024 ജനുവരി 1 ന് ബ്രിക്സ് കൂട്ടായ്മയിൽ പുതിയതായി അംഗങ്ങൾ ആയ രാജ്യങ്ങളിൽ താഴെ പറയുന്നതിൽ ഏതാണ് ?

Aഈജിപ്ത്

Bഎത്യോപ്യ

Cഇറാൻ

Dഇവരെല്ലാവരും

Answer:

D. ഇവരെല്ലാവരും

Read Explanation:

• പുതിയതായി അംഗങ്ങളായ മറ്റു രാജ്യങ്ങൾ - സൗദി അറേബ്യ, യു എ ഇ • പുതിയതായി അംഗത്വം നേടിയ രാജ്യങ്ങളുടെ എണ്ണം - 5


Related Questions:

യൂറോപ്യൻ സ്പേസ് ഏജൻസിയുടെ നിലവിലെ ഡയറക്ടർ ജനറൽ ?
Who is the president of Asian infrastructure investment bank
ഐക്യരാഷ്ട്ര സംഘടന രൂപീകരിച്ച വർഷം?
Which US president worked very hard to create the League of Nations?
ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ എന്നിവയുടെ ആസ്ഥാനം?