താഴെ പറയുന്നവയിൽ ഇൻഫ്രാസോണിക് ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ജീവി ഏത് ?Aവവ്വാൽBഡോൾഫിൻCതവളDആനAnswer: D. ആന Read Explanation: ശബ്ദത്തെക്കുറിച്ചുള്ള പOനം -അക്വസ്റ്റിക്സ് മനുഷ്യന്റെ ശ്രവണ പരിധി - 20 Hz -20000 Hz (20 KHz ) അൾട്രാസോണിക് സൌണ്ട് മനുഷ്യന്റെ ശ്രവണപരിധിയിലും ഉയർന്ന ശബ്ദം (20 KHz ൽ കൂടുതൽ ) ഉദാ :വവ്വാൽ ,ഡോൾഫിൻ ,നായ ,തവള ഇൻഫ്രാസോണിക് സൌണ്ട് മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദം (20 Hz ൽ താഴെ ) ഉദാ :ആന,തിമിംഗലം ,ജിറാഫ് ,നീരാളി Read more in App