App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അന്നജം കൂടുതൽ അടങ്ങിയ വിള

Aചേമ്പ്

Bപയർ

Cചീര

Dവെണ്ട

Answer:

A. ചേമ്പ്

Read Explanation:

  • കൂടുതൽ അന്നജം അടങ്ങിയ കിഴങ്ങു വർഗ്ഗത്തിൽപ്പെട്ട ഒരു വിളയാണ് ചേമ്പ്.


Related Questions:

One single maize root apical meristem can give rise to how many new cells per hour?
താഴെ പറയുന്നവയിൽ ഏതാണ് തെറ്റ്?
Which condition develops during the process of loading at the phloem tissue?
വ്യത്യസ്ത ജനിതകഘടനയുള്ള രണ്ട് സസ്യങ്ങളെ കൃത്രിമമായി പരാഗണം നടത്തി പുതിയ തലമുറയെ സൃഷ്ടിക്കുന്ന പ്രക്രിയ എന്താണ് അറിയപ്പെടുന്നത്?
സിലിക്വാ ഫലം കാണപ്പെടുന്നത് ഏത് സസ്യത്തിൽ ആണ് ?