App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏത് കൃഷിക്കാണ് എക്കൽ മണ്ണ് അനുയോജ്യമായിട്ടുള്ളത് ?

  1. പരുത്തി
  2. കരിമ്പ്
  3. നെല്ല്

    A1, 3

    B2, 3 എന്നിവ

    C2 മാത്രം

    D3 മാത്രം

    Answer:

    B. 2, 3 എന്നിവ

    Read Explanation:

      എക്കൽ മണ്ണ് 

    • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണുന്ന മണ്ണിനം 
    • സിന്ധു ,ഗംഗ ,ബ്രഹ്മപുത്ര നദികളുടെ നിക്ഷേപ ഫലമായി ഉണ്ടാകുന്നു 
    • നദീതീരങ്ങൾ ,ഉത്തരേന്ത്യൻ സമതലങ്ങൾ എന്നിവിടങ്ങളിൽ ധാരാളം കാണുന്നു 
    • ഇതിൽ ധാരാളം അടങ്ങിയിട്ടുള്ള ധാതു - പൊട്ടാഷ് 
    • കുറവുള്ള ധാതു - ഫോസ്ഫറസ് 
    • നെല്ല് ,ഗോതമ്പ് ,കരിമ്പ് ,ധാന്യ വിളകൾ എന്നിവക്ക് അനുയോജ്യം 

    Related Questions:

    പഴയ എക്കൽ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു ?
    ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ?
    The presence of salt particles deposited by the Southwest Monsoon in the Rann of Kachchh contributes to which type of soil?
    ഇന്ത്യയിൽ റിഗർ മണ്ണ് കൂടുതലായി കാണപ്പെടുന്ന മേഖല :
    ഹിമാനി നിക്ഷേപണ ഭൂരൂപമായ മൊറൈനുകളോടൊപ്പമുള്ള കളിമണ്ണും മറ്റു വസ്തുക്കളും ചേർന്ന് രൂപപ്പെടുന്ന കനമേറിയ നിക്ഷേപം :