Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ഏത് നൃത്തരൂപമാണ് 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സത്തിൽ മത്സരയിനമായി ഉൾപ്പെടുത്തിയത്

  1. മംഗലംകളി
  2. മലപുലയ ആട്ടം
  3. പണിയ നൃത്തം
  4. ഇരുള നൃത്തം
  5. പളിയ നൃത്തം

    A3 മാത്രം

    B2 മാത്രം

    Cഇവയെല്ലാം

    D4 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    • 63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം വേദി - തിരുവനന്തപുരം • കലോത്സവ വേദികൾക്ക് കേരളത്തിലെ നദികളുടെ പേരുകളാണ് നൽകിയിരിക്കുന്നത് • പ്രധാന വേദിയുടെ പേര് - എം ടി നിള • അന്തരിച്ച സാഹിത്യകാരൻ എം ടി വാസുദേവൻ നായരോടുള്ള ആദരസൂചകമായി നൽകിയ പേര് • കലോത്സവ ചരിത്രത്തിൽ ആദ്യമായി മത്സരയിനമായി ഉൾപ്പെടുത്തിയ ഗോത്ര നൃത്തരൂപങ്ങൾ - 5 എണ്ണം

    Related Questions:

    കേരളത്തിന്റെ തനതുകലയായ കഥകളിയുടെ ആദിരൂപം
    കഥകളിയിലെ ആദ്യത്തെ ചടങ്ങിന്റെ പേരെന്ത്?
    ദേവദാസി സമ്പ്രദായത്തിൽ നിന്നും ഉടലെടുത്ത് പിന്നീട ക്ലാസ്സിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ട നൃത്ത രൂപം ഏതാണ് ?

    2024-25 അധ്യയനവർഷം മുതൽ കേരള സ്‌കൂൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയ ഗോത്ര കലാരൂപങ്ങൾ താഴെകൊടുത്തിട്ടുള്ളവയിൽ ഏതെല്ലാമാണ്?

    1. പണിയ നൃത്തം

    2. പളിയ നൃത്തം

    3. ഇരുള നൃത്തം

    4. മംഗലം കളി

    5. മിഥുവ നൃത്തം

    6. മലപുലയ ആട്ടം

    കൂടിയാട്ടത്തിൽ ഹാസ്യപ്രധാനമായ ഭാഗങ്ങൾ അവതരിപ്പിക്കുന്ന കഥാപാത്രം ?