താഴെ പറയുന്നവയിൽ മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പു വരുത്തുന്ന വകുപ്പേത് ?
Aഡ്രഗ്സ് കൻഡ്രോൾ വകുപ്പ്
Bകേന്ദ്ര ഔഷധവില നിയന്ത്രണ കമ്മിറ്റി
Cലീഗൽ മെട്രോളജി വകുപ്പ്
Dഫുഡ് സേഫ്റ്റി ആൻഡ് അതോറിറ്റി ഓഫ് ഇന്ത്യ
Aഡ്രഗ്സ് കൻഡ്രോൾ വകുപ്പ്
Bകേന്ദ്ര ഔഷധവില നിയന്ത്രണ കമ്മിറ്റി
Cലീഗൽ മെട്രോളജി വകുപ്പ്
Dഫുഡ് സേഫ്റ്റി ആൻഡ് അതോറിറ്റി ഓഫ് ഇന്ത്യ
Related Questions:
ഉപഭോക്തൃ വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്താണ്.ഇവ ഏതെല്ലാം രീതിയിൽ ഉപഭോക്താവിനെ സഹായിക്കുന്നു?
1.ആവശ്യങ്ങള് കൃത്യമായി നിജപ്പെടുത്തി ഉപഭോഗം നടത്താന്.
2.ഉല്പ്പന്നങ്ങളെയും സേവനങ്ങളെയും സംബന്ധിച്ച് അറിവ് നേടാന്.
3.ശരിയായ തിരഞ്ഞെടുക്കലിന് പ്രാപ്തി നേടാൻ.
4.അവകാശബോധമുള്ള ഉപഭോക്താവായി മാറാൻ.
1986ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് പുറമേ ഉപഭോക്തൃ സംരക്ഷണത്തിനായി നിലവിലുള്ള ചില നിയമങ്ങൾ താഴെ നൽകിയിരിക്കുന്നു അവ നിലവിൽ വന്ന വർഷം അനുസരിച്ച് ക്രമപ്പെടുത്തുക:
1.അളവ് -തൂക്ക നിലവാര നിയമം
2.സാധന വില്പ്പന നിയമം
3.അവശ്യ സാധന നിയമം
4.കാര്ഷികോല്പ്പന്ന നിയമം