App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ മികച്ച 5 തുറമുഖങ്ങളിൽ ഒന്നായി കൊല്ലം തുറമുഖത്തെ വിശേഷിപ്പിച്ചത് ?

Aഇബ്ൻ ബത്തൂത്ത

Bമാർക്കോ പോളോ

Cസുലൈമാൻ

Dമാലിക് ബിൻ ദിനാർ

Answer:

A. ഇബ്ൻ ബത്തൂത്ത


Related Questions:

"കയർ ബോർഡ്" സ്ഥാപിതമായ വർഷം:
കശുവണ്ടി വ്യവസായ മേഖല അഭിമിഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്ഥാപിതമായ കമ്പനി ?
കേരള 'ഹാൻവീവിന്റെ' ആസ്ഥാനമേത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ കയറുൽപാദിപ്പിക്കുന്ന ജില്ല ഏത് ?
Malabar cement factory is in :