Challenger App

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിൻ്റെ ചലനത്തിൽ ഘർഷണ ബലം ചെയ്യുന്ന പ്രവർത്തി താഴെ സൂചിപ്പിക്കുന്നതിൽ ഏതാണ്?

Aപോസിറ്റിവ്

Bനെഗറ്റീവ്

Cപൂജ്യം

Dപ്രവചനാതീതം

Answer:

B. നെഗറ്റീവ്

Read Explanation:

ഒരു വസ്തുവിന്റെ ഉപരിതലം മറ്റൊന്നിന്റെ ഉപരിതലവുമായി സമ്പർക്കം പുലർത്തുമ്പോൾ ചലനത്തെ ചെറുക്കുന്ന ശക്തിയാണ് ഘർഷണം.


Related Questions:

ഡൽഹിയിൽ 49 ദിവസം മാത്രം ഭരിച്ച് രാജിവെച്ച മുഖ്യമന്ത്രി ആര്?
ജി. എസ്. ടി . ബ്രാൻഡ് അംബാസിഡർ

താഴെ തന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്‌താവന കണ്ടെത്തുക

  1. പുതിയ പാമ്പൻ പാലം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് 2025 ഏപ്രിൽ 6നാണ്.
  2. ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണ് പുതിയ പാമ്പൻ പാലം.
  3. നീളം 2.07 കിലോമീറ്ററാണ്.
    രാജ്യത്തു ഏറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യമുള്ള നിയമസഭാ ഏതാണ് ?
    Recently died Mufti Mohammad Sayyid was the chief minister of _____state ?