App Logo

No.1 PSC Learning App

1M+ Downloads
Which of the following device used instead of a mouse it is like a mouse?

ATouchpad

BTrackball

CJoystick

DDigitizer

Answer:

B. Trackball

Read Explanation:

.


Related Questions:

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായവ കണ്ടെത്തുക

  1. 700 MB ഡാറ്റ വരെ ശേഖരിക്കാൻ ശേഷിയുള്ള ഒരു ഒപ്റ്റിക്കൽ സംഭരണ മാധ്യമമാണ് CD
  2. ഒരു CD Drive സിഡിയിൽ നിന്നും ഡാറ്റ വായിക്കുന്നതിനും അതിലേക്ക് എഴുതുന്നതിനും നീല ലേസർ കിരണം ഉപയോഗിക്കുന്നു
  3. CD -R ൽ ഒരു തവണ ഡാറ്റ എഴുതാനും എത്ര തവണ വേണമെങ്കിലും വായിക്കാനും കഴിയും
  4. CD -RW ഡിസ്‌കിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയെ എപ്പോൾ വേണമെങ്കിലും മായ്ച്ചു കളയാനും വീണ്ടും എഴുതാനും സാധിക്കും

    തന്നിരിക്കുന്ന സോഫ്റ്റ്വെയറും അത് ഉണ്ടാക്കിയ കമ്പനിയും ശ്രദ്ധിക്കുക.


    1. എഡ്ജ് - മൈക്രോസോഫ്റ്റ്
    2. ഫോട്ടോഷോപ്പ് - മൈക്രോസോഫ്റ്റ്
    3. മാക് ഓപ്പറേറ്റിങ് സിസ്റ്റം - ആപ്പിൾ
    4. ആൻഡ്രോയ്ഡ് - ഗൂഗിൾ
    Who is the father of computer Era ?
    Which unit is used to measure the speed of supercomputers?
    The brain of any computer system is :