ചുവടെ തന്നിരിക്കുന്നവയിൽ കോൺവെക്സ് ലെൻസ് ഉപയോഗപ്പെടുത്താത്ത ഉപകരണം ഏതാണ് ?Aമൈക്രോസ്കോപ്പ്BലേസർCടെലിസ്കോപ്പ്Dബൈനോക്കുലാറുകൾAnswer: B. ലേസർ Read Explanation: Note: ചെറിയ അക്ഷരങ്ങളെയും, വസ്തുക്കളെയും വലുതായി കാണാൻ ഉപയോഗിക്കുന്ന ലെൻസ് ആണ് ഹാൻഡ് ലെൻസ്. ഇതൊരു കോൺവെക്സ് ലെൻസാണ്. മൈക്രോസ്കോപ്പ്, ടെലിസ്കോപ്പ്, ബൈനോക്കുലാറുകൾ, ക്യാമറ, പ്രൊജക്ടർ മുതലായ ഉപകരണങ്ങളിൽ കോൺവെക്സ് ലെൻസാണ് ഉപയോഗിക്കുന്നത്. ലേസറിൽ ഉപയോഗിക്കുന്നത് കോൺകേവ് ലെൻസ് ആണ്. Read more in App