താഴെ നല്കിയവയിൽ വൈദ്യുതകാന്തം ഉപയോഗപ്പെടുത്താതെ ഉപകരണം ഏത് ?Aവൈദ്യുത ഫാൻBഇലക്ട്രിക്ക് ബെൽCവൈദ്യുത മോട്ടോർDഇലക്ട്രിക് ഹീറ്റർAnswer: D. ഇലക്ട്രിക് ഹീറ്റർ Read Explanation: ഇലക്ട്രിക് ഹീറ്റർ വർക്ക് ചെയ്യുന്നത് ഇലക്ട്രിക്ക് കറണ്ടിൻ്റെ ഹീറ്റിംഗ് പ്രയോജനപ്പെടുത്തിയാണ് വൈദ്യുത പ്രവാഹത്തെ താപമാക്കി മാറ്റുന്ന ഒരു വൈദ്യുത ഉപകരണമാണ് ഇലക്ട്രിക് ഹീറ്റർ എല്ലാ ഇലക്ട്രിക് ഹീറ്ററിനുള്ളിലെയും ഹീറ്റിംഗ് എലമെൻ്റ് ഒരു ഇലക്ട്രിക്കൽ റെസിസ്റ്ററാണ് Read more in App