Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ ഏത് ഉപകരണമാണ് വൈദ്യുത കാന്തം ഉപയോഗപ്പെടുത്താത്തത് ?

Aവൈദ്യുത ഹീറ്റർ

Bവൈദ്യുത ഫാൻ

Cവൈദ്യുത മോട്ടർ

Dവൈദ്യുത ബെൽ

Answer:

A. വൈദ്യുത ഹീറ്റർ

Read Explanation:

Note: വൈദ്യുത ഹീറ്ററിൽ ഉപയോഗപ്പെടുത്തുന്ന തത്ത്വം ജൂൾ ഹീറ്റിങ് (Joule Heating) ആണ്. അതായത്,ഒരു വൈദ്യുതി പ്രവാഹം, ഒരു റെസിസ്റ്ററിലൂടെ കടന്നു പോകുമ്പോൾ, ആ വൈദ്യുതോർജ്ജത്തെ താപ ഊർജ്ജം ആക്കി മാറ്റുന്നു.


Related Questions:

സേഫ്റ്റി ഫ്യൂസ് വയറിന്റെ സവിശേഷതകൾ എന്തെല്ലാമാണ് ?

  1. ഉയർന്ന പ്രതിരോധം
  2. കുറഞ്ഞ പ്രതിരോധം
  3. ഉയർന്ന ദ്രവണാങ്കം
  4. കുറഞ്ഞ ദ്രവണാങ്കം
    സേഫ്റ്റി ഫ്യൂസ് വയർ ഉണ്ടാക്കാനുപയോഗിക്കുന്ന ലോഹസങ്കരം ഏത് ?
    ചുവടെ നൽകിയിരിക്കുന്ന സാഹചര്യങ്ങളിൽ വൈദ്യുതി പാഴാവുന്ന സാഹാര്യം അല്ലാത്തത് ഏത് ?
    കേരളത്തിൽ ഏറ്റവും കൂടുതൽ വൈദുതി ഉല്പാദിപ്പിക്കുന്ന വൈദ്യുത നിലയം ?
    ബൾബ് ഫ്യൂസാകുമ്പോൾ, എന്ത് സംഭവിക്കുന്നു ?