Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്ന ഡിവൈസുകളിൽ ഏതാണ് പോയൻിംഗ് ഡിവൈസ് അല്ലാത്തത്?

Aമൌസ്

Bജോയ് സ്റ്റിക്

Cഡിജിറ്റൈസർ ടാബ് ലെറ്റ്

Dലൈറ്റ് പെൻ

Answer:

C. ഡിജിറ്റൈസർ ടാബ് ലെറ്റ്

Read Explanation:

• കമ്പ്യൂട്ടർ സ്ക്രീനിലെ ഒരു പ്രത്യേക പോയിന്റിലേക്ക് കർസർ നീക്കാൻ ഉപയോഗിക്കുന്നവയാണ് പോയിന്റിംഗ് ഡിവൈസുകൾ (Mouse, Joystick, Light pen എന്നിവ ഇതിന് ഉദാഹരണമാണ്). • എന്നാൽ ഡിജിറ്റൈസർ ടാബ്‌ലെറ്റ് ഒരു സാധാരണ പോയിന്റിംഗ് ഡിവൈസ് എന്നതിലുപരി ഡ്രോയിംഗുകൾ ഡിജിറ്റൽ രൂപത്തിലാക്കാൻ ഉപയോഗിക്കുന്ന ഒരു പ്രത്യേക ഇൻപുട്ട് ഡിവൈസ് (Image/Graphics Input Device) ആയിട്ടാണ് കണക്കാക്കുന്നത്.


Related Questions:

Which one is the example of non-impact printer?
കമ്പ്യൂട്ടർ മൗസ് കണ്ടുപിടിച്ചതാര് ?
ഒരു സിസ്റ്റം ഫോർമാറ്റിൽ നിന്ന് (IBM SNA പോലെ) മറ്റൊന്നിലേക്ക് (TCP/IP പോലെ) ഡാറ്റ വിവർത്തനം ചെയ്യുന്ന, ഒരു പ്രോട്ടോക്കോൾ കൺവെർട്ടറായി പ്രവർത്തിക്കുന്ന ഡിവൈസ് ഏതാണ്?
കമ്പ്യൂട്ടറിലേക്ക് അക്ഷരങ്ങൾ, ചിഹ്നങ്ങൾ, സംഖ്യകൾ എന്നിവ ടെക്സ്റ്റ് രൂപത്തിൽ ഇൻപുട്ട് ചെയ്യുവാൻ ഉപയോഗിക്കുന്ന ഉപകരണം.
Which of the following is not an output device ?