Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഹിറ്റ്ലറിന്റെ ശത്രുപക്ഷത്തിൽ പെടാത്തത് ഏത് ?

Aക്രിസ്ത്യാനികൾ

Bജൂതന്മാർ

Cസോഷ്യലിസ്റ്റുകൾ

Dകമ്മ്യൂണിസ്റ്റുകൾ

Answer:

A. ക്രിസ്ത്യാനികൾ


Related Questions:

ഗ്ലാസ്നോസ്ത്, പെരിസ്‌ട്രോയിക്ക എന്നത് ആരുടെ ഭരണ പരിഷ്കാരങ്ങളായിരുന്നു ?
മൊറോക്കൻ പ്രതിസന്ധി നടന്ന വർഷം ?
സോവിയറ്റ് യൂണിയൻ തകർന്ന വർഷം ?
ജപ്പാൻ മൗണ്ട് ബാറ്റണ് മുമ്പിൽ കീഴടങ്ങിയത് എന്ന് ?
ഓട്ടോ വോൺ ബിസ്മാർക്ക്, കൈസർ വില്യം ചക്രവർത്തി എന്നിവർ ഏത് രാജ്യത്തിൻറെ ഏകീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?