App Logo

No.1 PSC Learning App

1M+ Downloads
2023-ഓടുകൂടി നാഷണൽ പാർട്ടി പദവി നഷ്ടമായതിൽ പെടാത്തത് ഏത് ?

Aകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

Bനാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി

Cഇന്ത്യൻ നാഷണൽ കോൺഗ്രസ്

Dതൃണമൂൽ കോൺഗ്രസ്

Answer:

C. ഇന്ത്യൻ നാഷണൽ കോൺഗ്രസ്

Read Explanation:

2023-ഓടുകൂടി നാഷണൽ പാർട്ടി പദവി നഷ്ടമായത്

1. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ

2. തൃണമൂൽ കോൺഗ്രസ്

3.നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി


Related Questions:

The prominent leader of Aam Aadmi Party:
1989 ൽ ഇന്ത്യയിലെ മൂന്നാമത്തെ ന്യൂനപക്ഷ മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണ് രൂപം കൊണ്ടത് ?
അണ്ണാ ഹസാരെയുടെ ജന്മസ്ഥലം എവിടെയാണ് ?
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി സ്ഥാപിച്ചത് ആരാണ് ?
1992 ൽ പഞ്ചായത്തീരാജ് നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി ആര് ?