Challenger App

No.1 PSC Learning App

1M+ Downloads
വിക്ടർ അംബ്രോസിനും, ഗാരി റോവ്കിനും 2024 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിക്കാൻ കാരണമായ കണ്ടുപിടുത്തം താഴെ പറയുന്നവയിൽ ഏതാണ് ?

Aമൈക്രോ RNA കണ്ടെത്തുകയും ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിൻ്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതിനും

Bകോവിഡ് 19 ന് എതിരെ ഫലപ്രദമായ mRNA വാക്‌സിനുകൾ വികസിപ്പിക്കാൻ പ്രാപ്തമാക്കിയ ന്യുക്ലിയോസൈഡ് അടിസ്ഥാന പരീക്ഷണങ്ങൾക്ക്

Cഹെപ്പറ്റെറ്റിസ് സി വൈറസിൻ്റെ കണ്ടെത്തലിന്

Dതാപത്തിനും സ്പർശനത്തിനുമുള്ള റിസപ്റ്ററുകളുടെ കണ്ടെത്തലിന്

Answer:

A. മൈക്രോ RNA കണ്ടെത്തുകയും ജീൻ പ്രവർത്തനം ശരീരത്തിൽ ക്രമപ്പെടുത്തുന്നതിൻ്റെ അടിസ്ഥാന പ്രക്രിയ മനസിലാക്കിയതിനും

Read Explanation:

• വിക്ടർ ആംബ്രോസ്, ഗാരി റോവ്കിൻ എന്നിവർ USA യിൽ നിന്നുള്ള ശാസ്ത്രജ്ഞരാണ് • യൂണിവേഴ്‌സിറ്റി ഓഫ് മസാച്യുനൂട്ട് മെഡിക്കൽ സ്‌കൂളിലെ പ്രൊഫസറാണ് വിക്ടർ ആംബ്രോസ് • ബോസ്റ്റണിലെ ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ പ്രൊഫസറാണ് ഗാരി റോവ്കിൻ • 2023 ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് - കാറ്റലിൻ കാരിക്കോ, ഡ്രൂ വെയ്‌സ്മാൻ


Related Questions:

2024 ലെ ഏഷ്യൻ ടെലികോം അവാർഡിൽ "ടെലികോം കമ്പനി ഓഫ് ദി ഇയർ" പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ബദൽ നോബൽ എന്നറിയപ്പെടുന്ന പുരസ്കാരം ?
2019ലെ Right Livelihood പുരസ്കാരം ലഭിച്ചതാർക്ക് ?
81-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകൻ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
2022-ലെ പുലിറ്റ്‌സർ സമ്മാനം നേടിയ ഫഹ്മിദ അസിം ഏത് രാജ്യക്കാരിയാണ് ?