App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ കാത്സ്യത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന രോഗം ഏത് ?

Aഒസ്ടിയോപോറോസിസ്

Bപെല്ലാഗ്ര

Cബെറിബെറി

Dനിശാന്ധത

Answer:

A. ഒസ്ടിയോപോറോസിസ്


Related Questions:

മാംസ്യത്തിൻ്റെ കുറവ് മൂലം ശിശുക്കളിൽ ഉണ്ടാകുന്ന ഒരു രോഗമാണ് :
വിറ്റാമിൻ A യുടെ തുടർച്ചയായ അഭാവം ഉണ്ടായാൽ നേത്രാവരണവും കോർണിയയും വരണ്ട്, കോർണിയ അതാര്യമായിത്തീരുന്നു . തുടർന്ന് അന്ധതയിലേക്ക് നയിക്കുന്നു . ഈ അവസ്ഥയുടെ പേര് ?
പ്രോട്ടീൻ അഭാവം മൂലമുള്ള രോഗാവസ്ഥയെ ഏത്?
മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം :
'നിശാന്ധത' എന്ന രോഗം ഏത് ജീവകത്തിൻറ്റെ അഭാവം കൊണ്ടാണ്?