App Logo

No.1 PSC Learning App

1M+ Downloads
ഹാൻസൻസ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം ഇവയിൽ ഏതാണ് ?

Aഎലി പനി

Bഡിഫ്തീരിയ

Cപ്ലേഗ്

Dകുഷ്ഠരോഗം

Answer:

D. കുഷ്ഠരോഗം

Read Explanation:

രോഗാണുവിനെ കണ്ടുപിടിച്ച നോർവേക്കാരൻ ജി.എച്ച്.എ.ഹാൻസൻ എന്ന ഡോക്ടറുടെ പേരിലാണ് കുഷ്ഠരോഗം ഹാൻസൻസ് ഡിസീസ് എന്നറിയപ്പെടുന്നത്.


Related Questions:

ജാപ്പനീസ് എൻസെഫലൈറ്റിസിന് കാരണമാകുന്ന വൈറസ് ഏതാണ് ?
ആശുപത്രിയിൽ നിന്നും പകരുന്ന രോഗങ്ങൾ അറിയപ്പെടുന്നത് ഏത് പേരിലാണ് ?
ബി. സി. ജി. വാക്സിൻ ഏത് രോഗത്തിനെതിരായ പ്രതിരോധ കുത്തിവെയ്പ്പാണ് ?
ഡോട്സ് ഏത് രോഗത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
താഴെ കൊടുത്തവയിൽ സാംക്രമിക രോഗം ഏതാണ് ?