ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളിൽ ചേരാത്തത് ഏതാണ് ?
സുപീം കോടതിയിലെ മറ്റ് ജഡ്ജിമാരെ നിയമിക്കുമ്പോൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി കൂടി ആലോചിക്കുന്നു
റിട്ടയർമെന്റിന് മുൻപ് സാധാരണയായി ജഡ്ജിമാരെ നീക്കം ചെയ്യാറില്ല
ഒരു ഹൈക്കോടതി ജഡ്ജിയെ മറ്റൊരു ഹൈകോടതിയിലേക്ക് മാറ്റാൻ സാധിക്കില്ല
ജഡ്ജിമാരെ നിയമിക്കുന്നതിന് പാർലമെന്റിന് ഒന്നും തന്നെ പറയാനില്ല
A1 , 2
B2 മാത്രം
C3 മാത്രം
Dഇതൊന്നുമല്ല
