Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ മത്സ്യങ്ങളുടെ കൂട്ടത്തിൽ പെടാത്തത്

Aരോഹു, കരിമീൻ, തിലോപ്പിയ

Bമത്തി, നെയ്മ‌ീൻ, സ്രാവ്

Cജെല്ലിഫിഷ്, ചെമ്മീൻ, നക്ഷത്ര മത്സ്യം

Dഗോൾഡ് ഫിഷ്, ഗപ്പി, മുഷി

Answer:

C. ജെല്ലിഫിഷ്, ചെമ്മീൻ, നക്ഷത്ര മത്സ്യം

Read Explanation:

• മത്സ്യങ്ങൾ ജലജീവികളാണ്. • ശരീരം ചെതുമ്പലുകളാൽ (scales) ആവരണം ചെയ്യപ്പെട്ടിരിക്കുന്നു.


Related Questions:

Which of the following can be a basis of difference between a salamander and a house-wall lizard apart from their habitat?
________ determines the sex of fertilised eggs in a few reptiles?
ജീവികളുടെ ചലനാവയങ്ങളുളുമായി ബന്ധപ്പെട്ട് ശരിയായ ജോഡി ഏത്?
Which creature grows again after it is cut into half?
Which of the following environmental factors plays an important role in deciding the sex of a developing organism in some animals?