App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഫ്രഞ്ച് താവളങ്ങളിൽ പെടാത്തത് ഏത്?

Aമാഹി

Bകാരയ്ക്കൽ

Cയാനം

Dഗോവ

Answer:

D. ഗോവ

Read Explanation:

  • കേരളത്തിലെ ഫ്രഞ്ച് വ്യാപാര കേന്ദ്രം മാഹി ആയിരുന്നു
  • മാഹിയിൽ 1724 ലാണ് ഫ്രഞ്ചസ്റ്റിന്ത്യാ കമ്പനി കോട്ട നിർമ്മിച്ചത്
  • 1954 ലാണ് ഫ്രഞ്ചുകാർ ഇന്ത്യ വിട്ടു പോകുന്നത്
  • 1761ൽ ഇംഗ്ലീഷുകാർ മാഹി പിടിച്ചെടുത്തു എന്നാൽ 1763 ലെ പാരീസ് ഉടമ്പടി പ്രകാരം അത് ഫ്രഞ്ചുകാർക്ക് തന്നെ തിരിച്ചു കൊടുത്തു
  • മാഹി,കാരയ്ക്കൽ, യാനം, ചന്ദ്രനഗർ, പോണ്ടിച്ചേരി എന്നിവയാണ് ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ

Related Questions:

മാഹിയിൽ ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യ കമ്പനി കോട്ട നിർമ്മിച്ചത് ഏത് വർഷം ?
സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെട്ട കോട്ട ഏതാണ് ?
കേരള കലാരൂപങ്ങളിൽ പോർച്ചുഗീസ് സ്വാധീന ഫലമായി വികസിച്ചു വന്ന കലാരൂപം :
കേരളത്തില്‍ ആദ്യമായി അച്ചടിശാല ആരംഭിച്ചത്?
1604-ൽ സാമൂതിരിയുമായി വ്യാപാര കരാറിൽ ഏർപ്പെട്ട ഡച്ച് ക്യാപ്റ്റൻ ആരായിരുന്നു ?