Challenger App

No.1 PSC Learning App

1M+ Downloads
കവിതയിലെ ഓർമ്മകളിൽ പെടാത്തത് ഏത് ?

ഒരു വെറ്റില നൂറുതേച്ചു നീ തന്നാലുമീ-ത്തിരുവാതിരരാവു താംബുലപ്രിയയല്ലോ മഞ്ഞിനാൽ ചുളീടിലും മധുരം ചിരിക്കുന്നു മന്നിടം; നര ചുഴും നമുക്കും ചിരിക്കുക! മാമ്പൂവിൻ നിശ്വാസമേറ്റോർമ്മകൾ മുരളുമ്പോൾ നാം പൂകുകല്ലീ വീണ്ടും ജീവിത മധുമാസം ! മുപ്പതുകൊല്ലം മുമ്പ് നീയുമീ മന്ദസ്മിത- മുഗ്‌ധയാം പൊന്നാതിരമാതിരി- യിരുന്നപ്പോൾ ഇതുപോലൊരു രാവിൽത്തുമഞ്ഞും വെളിച്ചവും - മധുവുമിറ്റിറ്റുമീമുറ്റത്തെ മാവിൻ ചുവട്ടിൽ ആരുമേ കാണാതിരുന്നുഴിഞ്ഞാലാടീലേ നാം നൂറുവെറ്റില തിന്ന പുലരിവരുവോളം ഇന്നുമാ മുതുമാവിന്നോർമ്മയുണ്ടായി പൂക്കാ- നുണ്ണിതൻ കളിമ്പമൊരൂഞ്ഞാലുമതിൽക്കെട്ടീ

Aതിരുവാതിര ആഘോഷം

Bഓണപ്പുക്കളം തീർത്തത്

Cമാവുകൾ പുത്തത്

Dമധുവിധുകാലം

Answer:

B. ഓണപ്പുക്കളം തീർത്തത്

Read Explanation:

• ഓണപ്പുക്കളം തീർത്തത് ആണ് കവിതയിലെ ഓർമ്മകളിൽ പെടാത്തത്


Related Questions:

വാർദ്ധക്യത്തിന്റെ പ്രത്യേകതയായി സൂചിപ്പിച്ചിരിക്കുന്നത് എന്ത് ?
പൂക്കൾ കവിയെ നോക്കി പുഞ്ചിരി തൂകിയതെന്തുകൊണ്ട് ?
“ആരീ മനുഷ്യ!-നൊരിത്തിരിക്കൂണു പോൽ കേറി നിൽക്കുന്നു പ്രപഞ്ചമേൽക്കൂരയിൽ ഈ വരികളിലെ ഭാവമെന്ത് ?
'ഈണച്ചതിച്ചേലറിഞ്ഞു ചിരിച്ചൊരാൾ" ഈ വരികളിൽ സൂചിപ്പിക്കപ്പെടുന്ന കവി
കവി അശ്വമായി സങ്കല്പിച്ചിരിക്കുന്നത് എന്തിനെ ?