Challenger App

No.1 PSC Learning App

1M+ Downloads
ബുദ്ധിയുടെ ഘടനാമാതൃകയിലെ ഉല്പന്നങ്ങള്‍ എന്ന വിഭാഗത്തില്‍ പെടാത്തത് ?

Aയൂണിറ്റ്

Bക്ലാസസ്

Cകൊഗ്നീഷന്‍

Dസിസ്റ്റംസ്

Answer:

C. കൊഗ്നീഷന്‍

Read Explanation:

ത്രിമുഖ സിദ്ധാന്തം ഗില്‍ഫോര്‍ഡ്
  • ബുദ്ധിപരമായ കഴിവുകളെ അദ്ദേഹം ത്രിമാന രൂപത്തില്‍ അവതരിപ്പിച്ചു.
  • ബുദ്ധിപരമായ കഴിവുകള്‍ തലങ്ങളില് (മാനങ്ങളില്‍)‍ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ച.
ത്രിമുഖങ്ങള്‍ ഇവയാണ് :-
  1. മാനസീക പ്രക്രിയകള്‍ (operations)
  2. ഉള്ളടക്കം (content)
  3. ഉത്പന്നങ്ങള്‍ (products)
മാനസികപ്രക്രിയകള്‍ എണ്ണമാണ്
  1. ചിന്ത (cognition)
  2. ഓര്‍മ‍ (memory )
  3. വിവ്രജനചിന്തനം (Divergent thinking)
  4. സംവ്രജനചിന്തഏകമുഖ ചിന്ത (Convergent thinking)
  5. വിലയിരുത്തല്‍ (evaluation)
ഉള്ളടക്കം തരത്തിലുണ്ട്
  1. ദൃശ്യപരം-രൂപം (visual)
  2. ശബ്ദപരം-ശബ്ദം (auditory)
  3. അര്‍ഥവിജ്ഞാനീയം -അര്‍ഥം (semantics)
  4. വ്യവഹാരപരം (behavioral)
  5. പ്രതീകാത്മകം (symbolic)
ഉത്പന്നങ്ങള്‍ തരത്തിലാണ്
  1. ഏകകങ്ങള്‍ (units)
  2. വിഭാഗങ്ങള്‍/വര്‍ഗങ്ങള്‍ (classes)
  3. ബന്ധങ്ങള്‍ (relations)
  4. ഘടനകള്‍ /വ്യവസ്ഥകള്‍ (systems)
  5. പരിണിതരൂപങ്ങള്‍രൂപാന്തരങ്ങള്‍ (transformations)
  6. പ്രതിഫലനങ്ങള്‍ (implications)

Related Questions:

താളാത്മക / സംഗീതപര ബുദ്ധിയുടെ വികസനവുമായി ബന്ധപ്പെട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുന്നത് ഏത് ?
റാണി എന്ന കുട്ടിയുടെ മാനസിക വയസ്സ് 12 ആണ്. കുട്ടിയുടെ കാലിക വയസ്സ് 10 ആയാൽ ഐക്യൂ (ബുദ്ധിമാപനം) കണക്കാക്കുക ?
താഴെ കൊടുത്തവയിൽ 70-85 നിടയിൽ ബുദ്ധിമാനം കാണിക്കുന്ന ഒരു കുട്ടി ഏത് വിഭാഗത്തിൽ പെടുന്നു ?
സ്റ്റേൺബർഗ്ൻ്റെ അഭിപ്രായത്തിൽ ബുദ്ധിശക്തിക്ക് എത്ര തലങ്ങൾ ഉണ്ട് ?
ഗിഫോർഡ് നിർദ്ദേശിച്ച ബുദ്ധിയുടെ ത്രിമാന മാതൃക (SOI)യുമായി ബന്ധപ്പെട്ട് വേറിട്ട് നിൽക്കുന്നത് ഏത് ?